അമീഷ പട്ടേലിന്റെ അമ്മയുടെ വീട്ടിൽ മോഷണം:

Thinc Malayalam · Sun · 13 Sept 2026 · 09:04 · Reported

ബോളിവുഡ് നടി അമീഷ പട്ടേലിന്റെ അമ്മ ആശ പട്ടേലിന്റെ മുംബൈയിലെ വീട്ടിൽ നിന്ന് ഏകദേശം അഞ്ച് ലക്ഷം രൂപ വിലവരുന്ന സ്വർണ-വജ്രാഭരണങ്ങൾ മോഷണം പോയ കേസിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ. 40കാരിയായ സീമ ഘാട്ടെയെയാണ് മറൈൻ ഡ്രൈവ് പൊലീസ് വിരാറിൽ നിന്ന് പിടികൂടിയത്. ഒന്നര വർഷത്തോളമായി ഇവർ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു. മോഷണം പോയ ആഭരണങ്ങൾ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

#AmeeshaPatel #AshaPatel #Mumbai #JewelleryTheft #THINCKSHOTS

Read it at thinck.orgThinc Malayalam
അമീഷ പട്ടേലിന്റെ അമ്മയുടെ വീട്ടിൽ മോഷണം: · SHOTS