ഭർതൃപിതാവിനെ കൊല്ലാൻ 6 ലക്ഷം ക്വട്ടേഷൻ

Thinc Malayalam · Wed · 9 Sept 2026 · 00:11 · Reported

സിസിടിവി നിരീക്ഷണവും പാർട്ടി വിലക്കും; ഭർതൃപിതാവിനെ കൊല്ലാൻ 6 ലക്ഷം ക്വട്ടേഷൻ

ഉത്തർപ്രദേശിലെ കാൺപൂരിൽ മരുന്ന് വ്യാപാരി **വിനീത് മിനോച്ച (63)**യെ കൊലപ്പെടുത്തിയ കേസിൽ മരുമകൾ ഷാലു (36) അറസ്റ്റിൽ. സിസിടിവിയിലൂടെ നിരീക്ഷിച്ചതും രാത്രി പാർട്ടികൾക്ക് പോകുന്നതിനെ എതിർത്തതുമാണ് വൈരാഗ്യത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. മുൻ ജീവനക്കാരനായ വിശാലിന് 6 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് കൊലപാതകം ആസൂത്രണം ചെയ്‌തെന്നാണ് കേസ്. വിനീതിന് 26 കുത്തേറ്റിരുന്നു.

#THINCKSHOTS #Kanpur #CrimeNews #UttarPradesh #IndiaNews

Read it at thinck.orgThinc Malayalam
ഭർതൃപിതാവിനെ കൊല്ലാൻ 6 ലക്ഷം ക്വട്ടേഷൻ · SHOTS