ചിപ്‌സൺ ഏവിയേഷനുമായുള്ള ബന്ധം സർക്കാർ പുനഃപരിശോധിക്കുന്നു

Thinc Malayalam · Sat · 26 Sept 2026 · 10:24 · Reported

ഹെലികോപ്റ്റർ പാട്ടക്കരാറിൽ ചിപ്‌സൺ ഏവിയേഷനുമായുള്ള ബന്ധം തുടരുന്നതിൽ സർക്കാർ പുനഃപരിശോധന നടത്തുന്നതായി റിപ്പോർട്ട്. കമ്പനിക്ക് കരാർ പുതുക്കാനുള്ള ആവശ്യം നിലനിൽക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ സെപ്റ്റംബർ 21ലെ വിമാനയാത്രയുടെ ബിൽ ചിപ്‌സൺ ഏവിയേഷന്റെ പേരിൽ വന്നത് വിവാദമായത്. Kerala government is reviewing its helicopter lease ties with Chipsan Aviation amid controversy over the CM’s chartered flight.

#VDSatheesan #ChipsanAviation #KeralaGovernment #HelicopterDeal #THINCKSHOTS

Read it at thinck.orgThinc Malayalam