പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയം”

Thinc Malayalam · Mon · 21 Sept 2026 · 17:09 · Reported

വളാഞ്ചേരി മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ടെക്നോളജിക്കൽ ക്യാമ്പസിലെ പുതിയ ഓഡിറ്റോറിയത്തിന് “പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയം” എന്ന് നാമകരണം ചെയ്തു. എംജിഎം ഗ്രൂപ്പ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാനാണ് പേര് പ്രഖ്യാപിച്ചത്. മതസൗഹാർദത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ശക്തമായ സന്ദേശമാണിതെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

MGM names its new auditorium after Shihab Thangal, highlighting a message of communal harmony and humanity.

#THINCKSHOTS #MGM #ShihabThangal #Valanchery

Read it at thinck.orgThinc Malayalam
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയം” · SHOTS