നാഗ്പൂർ–മുംബൈ ദുരന്തോ എക്സ്പ്രസിന്റെ ജനൽ കല്ലെറിഞ്ഞ് തകർത്തു

Thinc Malayalam · Sat · 26 Sept 2026 · 14:12 · Reported

നാഗ്പൂർ–മുംബൈ ദുരന്തോ എക്സ്പ്രസിന്റെ എസി ത്രീ ടയർ കോച്ചിന്റെ ജനൽ കല്ലെറിഞ്ഞ് തകർത്ത ദൃശ്യങ്ങൾ പുറത്തുവന്നു. യാത്രക്കാർ ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്നതിനിടെയാണ് കല്ല് പാഞ്ഞെത്തി ഗ്ലാസ് തകർത്തത്. ചില്ലുതുണ്ടുകൾ ഭക്ഷണത്തിലേക്കും സീറ്റുകളിലേക്കും ചിതറിപ്പോയെങ്കിലും യാത്രക്കാർക്ക് പരുക്കേറ്റില്ല. സംഭവത്തിൽ റെയിൽവേയും പൊലീസും അന്വേഷണം ആരംഭിച്ചു.

A stone smashed the window of the Nagpur–Mumbai Duronto Express; passengers escaped unhurt.

#DurontoExpress #IndianRailways #Nagpur

Read it at thinck.orgThinc Malayalam