"നീ പോ മോനേ വിജയാ"

Thinc Malayalam · Sat · 26 Sept 2026 · 11:50 · Reported

നിലമ്പൂരിൽ നടന്ന ആര്യാടൻ മുഹമ്മദ് അനുസ്മരണച്ചടങ്ങിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വീണ്ടും “നീ പോ മോനേ വിജയാ” പരാമർശം ആവർത്തിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെത്തിയപ്പോൾ പറഞ്ഞ മലയാളം വാക്കാണിതെന്ന് വ്യക്തമാക്കിയായിരുന്നു പ്രസംഗം. കേരളത്തിൽ കോൺഗ്രസ് വിജയിച്ചാൽ കേന്ദ്രത്തിലും മാറ്റത്തിന് വഴിയൊരുങ്ങുമെന്ന രാഷ്ട്രീയ സന്ദേശവും അദ്ദേഹം മുന്നോട്ടുവച്ചു.

Revanth Reddy repeated his “Po Mone Vijaya” remark at the Aryadan Muhammed memorial in Nilambur.

#RevanthReddy

Read it at thinck.orgThinc Malayalam