80കളിലെ ഹിപ്പി സ്റ്റൈൽ ഇന്നും കൈവിടാതെ സെബാസ്റ്റ്യൻ

Thinc Malayalam · Thu · 10 Sept 2026 · 11:41 · Reported

80കളുടെ ‘ഹിപ്പി സ്റ്റൈൽ’ ഇന്നും കൈവിടാതെ സെബാസ്റ്റ്യൻ

തൊടുപുഴ ചീനിക്കുഴി സ്വദേശിയായ സെബാസ്റ്റ്യൻ പാലത്താനത്ത് ഇന്നും 1980കളിലെ ഹിപ്പി സ്റ്റൈൽ അതേ തനിമയിൽ കൊണ്ടുനടക്കുന്നു. ഷോൾഡർ വരെയുള്ള നീണ്ട മുടിയും പഴയകാല വസ്ത്രധാരണവും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിർത്തുന്നു. മാറുന്ന ഫാഷൻ ട്രെൻഡുകൾക്കൊപ്പം പോകാതെ സ്വന്തം ഇഷ്ടത്തിൽ ജീവിക്കുന്ന സെബാസ്റ്റ്യൻ, പഴയ തലമുറയ്ക്ക് നോസ്റ്റാൾജിയയും പുതിയ തലമുറയ്ക്ക് കൗതുകവുമാണ്.

Read it at thinck.orgThinc Malayalam
80കളിലെ ഹിപ്പി സ്റ്റൈൽ ഇന്നും കൈവിടാതെ സെബാസ്റ്റ്യൻ · SHOTS