അടൂർ പ്രകാശിന്റെ പരാതിയെ തുടർന്ന് സർക്കാർ–പാർട്ടി ഏകോപനം

Thinc Malayalam · Tue · 6 Oct 2026 · 09:21 · Reported

അടൂർ പ്രകാശിന്റെ പരാതിക്ക് പിന്നാലെ സർക്കാർ–പാർട്ടി ഏകോപനം ശക്തമാക്കാൻ പ്രത്യേക സംവിധാനത്തിന് സാധ്യത. മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാന തീരുമാനങ്ങൾ യുഡിഎഫുമായോ പാർട്ടി നേതൃത്വവുമായോ ആവശ്യമായ രീതിയിൽ ആലോചിക്കാതെ എടുക്കുന്നുവെന്നാണ് അടൂർ പ്രകാശ് ഹൈക്കമാൻഡിന് നൽകിയ പരാതിയിലെ പ്രധാന വിഷയം. മല്ലികാർജുൻ ഖർഗെയെ നേരിൽ കണ്ടാണ് അദ്ദേഹം പരാതി കൈമാറിയത്.

Congress high command is likely to step in after Adoor Prakash’s complaint over lack of coordination between the Kerala government and the UDF.

Read it at thinck.orgThinc Malayalam