ഇ ഡി യെ കുറിച്ച് മാത്രം ഒരക്ഷരം മിണ്ടിപ്പോകരുത്

Thinc Malayalam · Mon · 14 Sept 2026 · 09:56 · Reported

സിപിഎം വിശാല സംസ്ഥാന സമിതി യോഗം സംഘടനാപരമായ തെറ്റുതിരുത്തലിനുള്ള വേദിയാകണമെന്ന് കേന്ദ്ര നേതൃത്വം. യോഗത്തിൽ സംഘടനാകാര്യങ്ങൾക്കാണ് പ്രധാന പരിഗണന നൽകേണ്ടതെന്നും ഇ.ഡി വിഷയത്തിൽ വിശദമായ ചർച്ച വേണ്ടെന്ന നിലപാടാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്. പാർട്ടിയുടെ ജനബന്ധവും സംഘടനാ ദൗർബല്യങ്ങളും വിലയിരുത്തി തിരുത്തൽ നടപടികളിലേക്ക് കടക്കാനാണ് ശ്രമം.

#CPIM #PinarayiVijayan #ED #KeralaPolitics #THINCKSHOTS

Read it at thinck.orgThinc Malayalam