പന്തളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച സംഭവം

Thinc Malayalam · Tue · 6 Oct 2026 · 09:27 · Reported

പന്തളത്ത് ഗുണ്ടാത്തലവന്റെ ഭാര്യയോട് മോശമായി പെരുമാറിയെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം. യുവാവിനെ ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയ ശേഷം ശരീരത്തിൽ വെള്ളം നിറച്ച സിറിഞ്ചുകൾ കുത്തിവെച്ചതായും ആക്രമിച്ചതായും പരാതിയിൽ പറയുന്നു.

A youth in Pandalam was allegedly abducted and tortured after being accused of misbehaving with a gang leader’s wife; police have launched an investigation.

Read it at thinck.orgThinc Malayalam
പന്തളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച സംഭവം · SHOTS