ലതികാസ് കിച്ചൺ: അമ്മയുടെ രുചികളുമായി ഒരു പുതിയ സംരംഭം

Thinc Malayalam · Fri · 23 Oct 2026 · 09:17 · Reported

അമ്മയുടെ കൈപ്പുണ്യവും പാരമ്പര്യത്തിന്റെ തനതുരുചികളും ചേർത്ത് ലതികാസ് കിച്ചൺ എന്ന പുതിയ സംരംഭം ആരംഭിച്ചു.

സ്നേഹത്തോടെ വിളമ്പിയ അമ്മയുടെ ഭക്ഷണത്തിന്റെ ഓർമ്മകൾ ഓരോ രുചിയിലൂടെയും പങ്കുവയ്ക്കുകയാണ് ഈ സംരംഭം.

Read it at thinck.orgThinc Malayalam