പ്രതീക്ഷ കൈവിടാതെ

Thinc Malayalam · Sun · 13 Sept 2026 · 12:41 · Reported

ക്യാൻസറിനെതിരായ പോരാട്ടത്തിന്റെ നാലാം ഘട്ട ചികിത്സയിലേക്ക് കടക്കുകയാണെന്ന് ഷിബിൻ. ഭാര്യയോടൊപ്പം സ്വപ്നങ്ങളുമായി തുടങ്ങിയ ജീവിതയാത്ര ഇന്ന് ആശുപത്രികളിലേക്കുള്ള യാത്രയായി മാറിയെങ്കിലും പ്രതീക്ഷ കൈവിടില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കുഞ്ഞിനെ വിട്ടുനിൽക്കേണ്ടിവരുന്ന വേദനയും കീമോതെറാപ്പിയുടെ ബുദ്ധിമുട്ടുകളും പങ്കുവച്ച ഷിബിൻ, സ്നേഹവും മനോബലവുമാണ് മുന്നോട്ട് നയിക്കുന്ന ശക്തിയെന്നും പറയുന്നു.

#CancerJourney #Chemotherapy #HopeAndStrength #CancerFighter #THINCKSHOTS

Read it at thinck.orgThinc Malayalam
പ്രതീക്ഷ കൈവിടാതെ · SHOTS