എൽ. മുരുഗന്റെ കേന്ദ്ര സഹമന്ത്രിസ്ഥാനത്തുനിന്നുള്ള രാജിക്ക് പിന്നിൽ ബോളിവുഡ് നടിയുടെ പരാതി

Thinc Malayalam · Wed · 21 Oct 2026 · 12:43 · Reported

എൽ. മുരുഗന്റെ കേന്ദ്ര സഹമന്ത്രിസ്ഥാനത്തുനിന്നുള്ള രാജിക്ക് പിന്നിൽ ബോളിവുഡ് നടിയുടെ പരാതിയെന്ന് റിപ്പോർട്ടർ ലൈവ് റിപ്പോർട്ട്. അനുചിതമായ സന്ദേശങ്ങൾ അയച്ചെന്ന പരാതി നടി ബിജെപി നേതൃത്വത്തിന് നൽകിയതായാണ് വിവരം. തമിഴ്നാട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താനാണ് രാജിയെന്നായിരുന്നു മുരുഗന്റെ വിശദീകരണം.

Reports link L. Murugan’s resignation to an actress’s complaint alleging inappropriate messages.

#THINCKSHOTS #LMurugan #BJP

Read it at thinck.orgThinc Malayalam