‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’

Thinc Malayalam · Sat · 12 Sept 2026 · 16:22 · Reported

‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ പ്രമോഷൻ ചടങ്ങിൽ റാപ്പർ വേടന് കൈ കൊടുക്കാതെ പോയെന്ന വിവാദത്തിൽ വിശദീകരണവുമായി നടി ഉണ്ണിമായ പ്രസാദ്. വേടനെ മനപ്പൂർവം അവഗണിച്ചതല്ലെന്നും തിരക്കിനിടെ കാണാതെ പോയതാണെന്നും അവർ പറഞ്ഞു. “മിസായി പോയി, എന്ത് ചെയ്യാനാ?” എന്നായിരുന്നു പ്രതികരണം. പിന്നാലെ വേടനെ ഫോണിൽ വിളിച്ച് സംസാരിച്ചെന്നും ഇരുവരും സംഭവം ചിരിച്ചുതള്ളിയെന്നും ഉണ്ണിമായ വ്യക്തമാക്കി.

#UnnimayaPrasad #Vedan #PrathamadrushtyaKuttakaar #MalayalamCinema #THINCKSHOTS

Read it at thinck.orgThinc Malayalam