എം. സ്വരാജ് സംസ്ഥാന സെക്രട്ടറി?

Thinc Malayalam · Tue · 15 Sept 2026 · 12:17 · Reported

സിപിഎമ്മിൽ സംഘടനാ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. ആദ്യം ജില്ലാ കമ്മിറ്റികളിലും പിന്നീട് സംസ്ഥാന നേതൃത്വത്തിലും മാറ്റങ്ങൾ വരുത്തണമെന്ന ആവശ്യം വിപുലീകൃത സംസ്ഥാന സമിതിയിൽ ശക്തമായി ഉയർന്നിട്ടുണ്ട്.

അതേസമയം കാരായി രാജൻ പ്രതിപക്ഷ നേതാവ്, എം. സ്വരാജ് സംസ്ഥാന സെക്രട്ടറി, സജി ചെറിയാൻ എൽഡിഎഫ് കൺവീനർ എന്നിങ്ങനെയുള്ള പേരുകൾ രാഷ്ട്രീയ വൃത്തങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും, ഈ മൂന്ന് നിയമനങ്ങളും പാർട്ടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

#CPIM #KarayiRajan #MSwaraj #SajiCheriyan #THINCKSHOTS

Read it at thinck.orgThinc Malayalam