വില ₹2.99 ലക്ഷം മുതൽ

Thinc Malayalam · Thu · 10 Sept 2026 · 12:55 · Reported

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോൺ ‘iPhone Duo’; വില ₹2.99 ലക്ഷം മുതൽ

ആപ്പിൾ ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോണായ iPhone Duo അവതരിപ്പിച്ചു. പുസ്തകം പോലെ മടക്കാവുന്ന ഫോണിന് 7.6 ഇഞ്ച് ഇൻറർ ഡിസ്പ്ലേയും 5.4 ഇഞ്ച് ഔട്ടർ ഡിസ്പ്ലേയും ഉണ്ട്. A20 Pro ചിപ്പ്, 48MP Dual Fusion ക്യാമറ സംവിധാനം എന്നിവയാണ് പ്രധാന സവിശേഷതകൾ. ഇന്ത്യയിൽ 256GB മോഡലിന്റെ വില ₹2,99,900മുതൽ. ഒക്ടോബർ 16ന് പ്രീ-ഓർഡർ ആരംഭിച്ച് 23 മുതൽ വിൽപ്പനയ്ക്കെത്തും.

#THINCKSHOTS #iPhoneDuo #Apple #FoldablePhone #TechNews

Read it at thinck.orgThinc Malayalam