മിഥുൻ അറസ്റ്റിൽ

Thinc Malayalam · Mon · 14 Sept 2026 · 22:18 · Reported

പോട്ട–കല്ലേറ്റുംകര റോഡിൽ കുടുംബം സഞ്ചരിച്ച കാറിന് നേരെ കല്ലെറിഞ്ഞ് ആക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത കേസിൽ നെല്ലായി ആലത്തൂർ സ്വദേശി മിഥുൻ (36) അറസ്റ്റിൽ. ആക്രമണത്തിൽ കാറിന്റെ മുൻചില്ല് തകർന്നു; ജിജുവിനും മക്കൾക്കും പരിക്കേറ്റു. പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി ഏഴ് ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ആളൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്.

#Irinjalakuda #AloorPolice #CrimeNews #Thrissur #THINCKSHOTS

Read it at thinck.orgThinc Malayalam
മിഥുൻ അറസ്റ്റിൽ · SHOTS