ആംബുലൻസ് ഡ്രൈവർക്ക് അന്തിമോപചാരം

Thinc Malayalam · Sat · 12 Sept 2026 · 09:24 · Reported

അന്തരിച്ച ആംബുലൻസ് ഡ്രൈവറെ അവസാനമായി കാണാൻ ആരോഗ്യമന്ത്രി മുരളീധരൻ

അന്തരിച്ച ആംബുലൻസ് ഡ്രൈവറെ അവസാനമായി കാണാനും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനുമായി ആരോഗ്യമന്ത്രി മുരളീധരൻ എത്തി. മൃതദേഹത്തിന് അന്തിമോപചാരം അർപ്പിച്ച മന്ത്രി കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നു. ആരോഗ്യ-അടിയന്തര സേവന രംഗത്ത് ആംബുലൻസ് ഡ്രൈവർ നൽകിയ സേവനങ്ങളെ മന്ത്രി അനുസ്മരിച്ചു. പാരിപ്പള്ളി സ്വദേശി അജീഷ് എന്ന ചിക്കു( 27) ആണ് മരിച്ചത്

Read it at thinck.orgThinc Malayalam
ആംബുലൻസ് ഡ്രൈവർക്ക് അന്തിമോപചാരം · SHOTS