കൊച്ചി അപകടമരണം : എന്നെ ആരും ചോദ്യം ചെയ്യണ്ട എന്ന് ജഡ്ജി

Thinc Malayalam · Sun · 25 Oct 2026 · 16:32 · Reported

കൊച്ചിയിൽ പതിനേഴുകാരൻ ഓടിച്ച വാഹനമിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം നീതിക്കായി മുറവിളി കൂട്ടുന്നു.

വിവരം അന്വേഷിച്ചപ്പോൾ ഒരു ജഡ്ജി തങ്ങളെ ചോദ്യം ചെയ്യേണ്ടെന്ന് പറഞ്ഞതായി ബന്ധുക്കൾ ആരോപിച്ചു.

പദവി ഏതായാലും നിയമത്തിന് മുകളിലല്ലെന്നും ഉത്തരവാദികളായ ഒരാളെയും നിയമനടപടികളിൽനിന്ന് ഒഴിവാക്കരുതെന്നും കുടുംബം ആവശ്യപ്പെട്ടു.

Read it at thinck.orgThinc Malayalam