“ആരാണ് നിങ്ങൾ? ഏത് വിഭാഗത്തിൽ പ്പെട്ടവരാണ്?”

Thinc Malayalam · Sat · 10 Oct 2026 · 17:31 · Reported

ഡൽഹി പ്രതിഷേധത്തിനിടെ യൂണിഫോമില്ലാതെ ലാത്തിയുമായി പൊലീസിനൊപ്പം നിന്ന വനിതയെ പ്രതിഷേധക്കാർ ചോദ്യം ചെയ്ത ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. “ആരാണ് നിങ്ങൾ? ഏത് വിഭാഗത്തിൽപ്പെട്ടവരാണ്?” എന്നാണ് പ്രതിഷേധക്കാർ ചോദിച്ചത്. സുരക്ഷാ നടപടികളിൽ പങ്കെടുത്ത വ്യക്തികളുടെ തിരിച്ചറിയലും ഔദ്യോഗിക ചുമതലയും വ്യക്തമാക്കണമെന്നാണ് ആവശ്യം. Protesters in Delhi questioned a woman seen carrying a baton without uniform alongside police, demanding clarity on her identity and official role.

#DelhiPolice #DelhiProtest

Read it at thinck.orgThinc Malayalam