ടി.പി. ചന്ദ്രശേഖരൻ കൊലപാതകം സിപിഎം സമ്മതിക്കണം: കെ.കെ. രമ

Thinc Malayalam · Sun · 13 Sept 2026 · 16:50 · Reported

നേതൃത്വം ചെയ്ത രാഷ്ട്രീയ-സംഘടനാപരമായ തെറ്റുകൾ തിരുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് മുമ്പ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം പൊതുസമൂഹത്തോട് തുറന്ന് സമ്മതിക്കണമെന്ന് കെ.കെ. രമ. ടി.പി.യെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം സിപിഎമ്മിന്റെ ചരിത്രത്തിലെ തിരുത്താനാവാത്ത തെറ്റാണെന്നും, അതിനെക്കുറിച്ച് രാഷ്ട്രീയ സത്യസന്ധതയോടെ പ്രതികരിക്കണമെന്നുമാണ് രമയുടെ ആവശ്യം.

#KKRema #TPChandrasekharan #CPM #KeralaPolitics #THINCKSHOTS

Read it at thinck.orgThinc Malayalam
ടി.പി. ചന്ദ്രശേഖരൻ കൊലപാതകം സിപിഎം സമ്മതിക്കണം: കെ.കെ. രമ · SHOTS