സൈബർ തട്ടിപ്പിൽ നിന്ന് ₹5,043 കോടി രക്ഷിച്ചു

Thinc Malayalam · Wed · 9 Sept 2026 · 18:59 · Reported

സൈബർ തട്ടിപ്പിൽ നിന്ന് ₹5,043 കോടി രക്ഷിച്ചു; നേട്ടവുമായി ടെലികോം വകുപ്പിന്റെ FRI

കേന്ദ്ര ടെലികോം വകുപ്പിന്റെ Financial Fraud Risk Indicator (FRI) സംവിധാനം 15 മാസത്തിനിടെ ₹5,043.73 കോടി രൂപയുടെ സംശയാസ്പദ സൈബർ തട്ടിപ്പ് നഷ്ടം തടഞ്ഞതായി കേന്ദ്ര സർക്കാർ. മൊബൈൽ നമ്പറുകളെ Medium, High, Very High risk വിഭാഗങ്ങളാക്കി ബാങ്കുകൾക്കും UPI സേവനദാതാക്കൾക്കും മുന്നറിയിപ്പ് നൽകുന്നതാണ് സംവിധാനം. 2025 മേയിൽ ആരംഭിച്ച FRIയുമായി ഇപ്പോൾ 1,600ലധികം സ്ഥാപനങ്ങൾ ബന്ധിപ്പിച്ചിട്ടുണ്ട്.

Read it at thinck.orgThinc Malayalam