റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് ₹25.78 കോടി നികുതി വെട്ടിപ്പ്

Thinc Malayalam · Thu · 10 Sept 2026 · 09:48 · Reported

മെസി സ്പോൺസർഷിപ്പ് വിവാദം;

റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ₹25.78 കോടി നികുതി വെട്ടിപ്പ് നടത്തിയതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ഐജിഎസ്ടി അടച്ചില്ലെന്നും, ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് അനധികൃതമായി കൈപ്പറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു. കലൂർ സ്റ്റേഡിയം നവീകരണ ചെലവിലും വൈരുദ്ധ്യമുണ്ടെന്ന് എസ്.ഐ.ടി ചൂണ്ടിക്കാട്ടി. കമ്പനിയുടെ കഴിഞ്ഞ രണ്ട് വർഷത്തെ ബാങ്ക് ഇടപാടുകൾ ₹1,098.56 കോടി

Read it at thinck.orgThinc Malayalam