മകളെ കൊന്ന് ഫ്രിഡ്ജിൽ വെച്ച് പിതാവ്

Thinc Malayalam · Fri · 18 Sept 2026 · 19:39 · Reported

ഗുജറാത്തിലെ അമ്രേലിയിൽ അഞ്ചുവയസുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തതായി പൊലീസ്. 40കാരനായ കിഷോർ ധനക് മകൾ ഹിമാൻഷിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് സംഭവത്തിന് പിന്നിലെന്ന സൂചനയുള്ള കുറിപ്പുകളും പൊലീസ് കണ്ടെത്തി. സംഭവം നടന്ന മുറിയിൽ പിറന്നാൾ അലങ്കാരങ്ങളും ഉണ്ടായിരുന്നതായി റിപ്പോർട്ട്.

#Gujarat #Amreli #CrimeNews #IndiaNews #THINCKSHOTS

Read it at thinck.orgThinc Malayalam