“ഇത് പിണറായി വിജയനെയാണോ ലക്ഷ്യമിട്ടത്?”

Thinc Malayalam · Sat · 12 Sept 2026 · 12:53 · Reported

വൈദ്യുതി പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ ദീർഘവീക്ഷണമില്ലായ്മയാണെന്നും നടക്കുന്നത് കമ്മിഷൻ അടിക്കാനുള്ള ശ്രമമാണെന്നും മുൻ വൈദ്യുതി മന്ത്രി എം.എം. മണി. മണിയുടെ പരാമർശം പുറത്തുവന്നതോടെ “ഇത് പിണറായി വിജയനെയാണോ ലക്ഷ്യമിട്ടത്?” എന്ന ചർച്ച സോഷ്യൽ മീഡിയയിൽ സജീവമായി. സ്വന്തം സർക്കാരിനെതിരായ വിമർശനമായാണ് പലരും പ്രസ്താവനയെ വ്യാഖ്യാനിക്കുന്നത്.

#MMMani #PinarayiVijayan #KeralaPolitics #ElectricityCrisis #THINCKSHOTS

Read it at thinck.orgThinc Malayalam