എ.ആർ. റഹ്മാൻ-പ്രഭുദേവ ചിത്രം ‘മൂൺവാക്ക്’ ട്രെയിലർ ഇന്ന്

Thinc Malayalam · Fri · 27 Nov 2026 · 12:36 · Reported

30 വർഷങ്ങൾക്ക് ശേഷം എ.ആർ. റഹ്മാനും പ്രഭുദേവയും ഒരുമിക്കുന്ന ‘മൂൺവാക്ക്’ എന്ന ചിത്രത്തിന്റെ ട്രെയിലർ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പുറത്തിറങ്ങും.

പ്രഭുദേവ, അജു വർഗീസ്, അർജുൻ അശോകൻ, ബാബു വി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. മനോജ് നിർമല ശ്രീധരൻ സംവിധാനം ചെയ്യുന്ന ഈ ഫാമിലി കോമഡി എന്റർടെയ്‌നർ ഡിസംബർ 24-ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും.

Read it at thinck.orgThinc Malayalam