വീണ്ടും കൊല

Thinc Malayalam · Sat · 12 Sept 2026 · 17:21 · Reported

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ 38കാരി ശാലിനി താക്കൂർ വെടിയേറ്റ് കൊല്ലപ്പെട്ടു. സക്രാമെന്റോയിലെ ജോലി സ്ഥലത്തിന് പുറത്തുവച്ചാണ് സംഭവം. കുറച്ചുകാലമായി ശാലിനിയെ പിന്തുടർന്ന് ശല്യം ചെയ്തിരുന്ന രോഹിത് എന്ന യുവാവാണ് വെടിയുതിർത്തതെന്ന് പൊലീസ് അറിയിച്ചു. ശാലിനി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് ആക്രമിച്ച പ്രതി പിന്നീട് സ്വയം വെടിയുതിർത്ത് ജീവനൊടുക്കി.

#ShaliniThakur #California #Sacramento #CrimeNews #THINCKSHOTS

Read it at thinck.orgThinc Malayalam