പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിലെ പുരട്ച്ചി വേടന്റെ റാപ്

Thinc Malayalam · Wed · 9 Sept 2026 · 09:27 · Reported

‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’യിലെ ‘പുരട്ച്ചി’; വേടന്റെ റാപ് ഗാനം ശ്രദ്ധ നേടുന്നു

പാർവതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ചിത്രത്തിലെ തീം സോങ് ‘പുരട്ച്ചി’ പുറത്തിറങ്ങി. നീതിയെക്കുറിച്ച് സംസാരിക്കുന്ന റാപ് ഗാനത്തിന്റെ വരികളും ആലാപനവും വേടൻ തന്നെയാണ്. മുജീബ് മജീദ് സംഗീതം ഒരുക്കിയ ഗാനരംഗത്തിൽ വേടനും മാത്യു തോമസും എത്തുന്നു. ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 11ന് തിയേറ്ററുകളിലെത്തും.

#THINCKSHOTS #Vedan #PrathamaDrishtyaKuttakkar #ParvathyThiruvothu

Read it at thinck.orgThinc Malayalam