അമിത് ഷാ പോസ്റ്റ് നീക്കിയത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കാമെന്നതിനാലാണ്

Thinc Malayalam · Mon · 28 Sept 2026 · 17:51 · Reported

അമിത് ഷായ്ക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച ദൃശ്യവുമായി ബന്ധപ്പെട്ട പോസ്റ്റ് പിൻവലിച്ചത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമല്ലെന്ന് മന്ത്രി ഒ.ജെ. ജനീഷ്. സോഷ്യൽ മീഡിയ ടീമാണ് പോസ്റ്റ് നൽകിയതെന്നും, മന്ത്രി എന്ന നിലയിൽ തന്റെ അക്കൗണ്ടിൽ വന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കാമെന്നതിനാലാണ് ഓഫീസ് അത് നീക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

O.J. Janeesh says the Amit Shah black-flag post was removed by his office to avoid confusion, not on the Chief Minister’s instruction.

#OJJaneesh #AmitShah

Read it at thinck.orgThinc Malayalam