അയോധ്യ രാമക്ഷേത്രത്തിൽ ‘ഓപ്പറേഷൻ സിന്ദൂർ’ സിനിമയ്ക്ക് തുടക്കമായി

Thinc Malayalam · Sat · 28 Nov 2026 · 14:49 · Reported

പഹൽഗാം ഭീകരാക്രമണവും ഇന്ത്യയുടെ സൈനിക നടപടിയും പ്രമേയമാക്കിയുള്ള ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സിനിമയ്ക്ക് അയോധ്യ രാമക്ഷേത്രത്തിൽ പൂജാ ചടങ്ങുകളോടെ തുടക്കമായി.

ആക്ഷൻ കിങ് അർജുൻ സർജയാണ് ഈ ബഹുഭാഷാ പാൻ ഇന്ത്യൻ ചിത്രം സംവിധാനം ചെയ്യുന്നത്.

2027 ഓഗസ്റ്റ് 15-ന്, ഇന്ത്യയുടെ 81-ാം സ്വാതന്ത്ര്യദിനത്തിൽ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് പദ്ധതി.

Read it at thinck.orgThinc Malayalam