'കുത്തി ത്തിരുപ്പുകൾ'ക്ക് കാരണം?

Thinc Malayalam · Sat · 26 Sept 2026 · 11:54 · Reported

കെ.സി. വേണുഗോപാൽ കേരളത്തിലെത്തുമ്പോഴാണ് കേരളരാഷ്ട്രീയത്തിൽ സ്വകാര്യ വിമാനം അടക്കം ‘കുത്തിത്തിരുപ്പുകൾ’ ഉണ്ടാകുന്നതെന്ന വിമർശനം സോഷ്യൽ മീഡിയയിൽ. കേന്ദ്രത്തിൽ രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രചാരണം ശക്തമാക്കുമ്പോൾ, കെ.സി. നിലമ്പൂർ–വണ്ടൂർ മേഖലയിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കുന്നത് എന്തിനെന്ന ചോദ്യവും ഉയരുന്നു. Social media questions K.C. Venugopal’s Kerala moves amid the controversy over the CM’s privately sponsored flight.

#KCVenugopal #VDSatheesan #Congress #Nilambur #THINCKSHOTS

Read it at thinck.orgThinc Malayalam