പ്രൊഫ. ജെയിംസ് വി. ജോർജ് മെമ്മോറിയൽ ഇന്റർ കോളേജ് ഫുട്ബോൾ;

Thinc Malayalam · Thu · 10 Sept 2026 · 19:45 · Reported

പ്രൊഫ. ജെയിംസ് വി. ജോർജ് മെമ്മോറിയൽ ഇന്റർ കോളേജ് ഫുട്ബോൾ; തൊടുപുഴയിൽ തുടക്കം

പ്രൊഫ. ജെയിംസ് വി. ജോർജ് മെമ്മോറിയൽ രണ്ടാം സംസ്ഥാന ഇന്റർ കോളേജ് ഫുട്ബോൾ ടൂർണമെന്റിന് തൊടുപുഴ സോക്കർ സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി. ഗവൺമെന്റ് ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ്ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പ്രമുഖ കോളേജുകളിൽ നിന്നുള്ള 14 ടീമുകളാണ് മത്സരിക്കുന്നത്. വിജയികൾക്ക് ₹10,000യും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് ₹5,000യും ട്രോഫിയും ലഭിക്കും. ഫൈനൽ 12ന് നടക്കും.

Read it at thinck.orgThinc Malayalam