അൻസിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം

Thinc Malayalam · Fri · 25 Sept 2026 · 17:41 · Reported

സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന നടി അൻസിബയുടെ പരാതിയിൽ നടി ലക്ഷ്മി പ്രിയയ്‌ക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം നൽകി. അൻസിബ നൽകിയ പരാതിയിലാണ് കോടതി നടപടി. സമൂഹമാധ്യമങ്ങളിലെ പരാമർശങ്ങളുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നത്.

Court directs police to register a case against Lakshmi Priya on Ansiba’s defamation complaint.

#THINCKSHOTS #Ansiba #LakshmiPriya #MalayalamCinema #KeralaNews

Read it at thinck.orgThinc Malayalam