മറ്റൊരാളുടെ വാഹനമാണ് ചതിച്ചത്

Thinc Malayalam · Mon · 28 Sept 2026 · 13:17 · Reported

സൗദിയിൽ ലഹരിമരുന്ന് കടത്ത് കേസിൽ കണ്ണൂർ മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലിയുടെ വധശിക്ഷ ദമ്മാമിൽ നടപ്പാക്കി. 2023ൽ ഒമാനിൽ നിന്ന് സൗദിയിലേക്ക് കടക്കുന്നതിനിടെ കാറിൽ നിന്ന് 43 കിലോഗ്രാം മെത്താംഫെറ്റമിൻ പിടികൂടിയെന്നാണ് കേസ്. എന്നാൽ വാഹനം മറ്റൊരാൾ ഏൽപ്പിച്ചതാണെന്നും ലഹരിയെക്കുറിച്ച് അറിവില്ലായിരുന്നെന്നും കുടുംബം വാദിച്ചിരുന്നു.A Malayali man was executed in Saudi Arabia after being convicted in a major methamphetamine smuggling case.

#SaudiArabia #DrugSmuggling #Dammam #Malayali #THINCKSHOTS

Read it at thinck.orgThinc Malayalam