കാസർകോട് ബെണ്ടിച്ചാൽ സ്വദേശി നൗഫൽ കളനാടിന് യുഎഇ പൗരത്വം

Thinc Malayalam · Wed · 23 Sept 2026 · 14:46 · Reported

കാസർകോട് ബെണ്ടിച്ചാൽ സ്വദേശി നൗഫൽ കളനാടിന് യുഎഇ പൗരത്വം ലഭിച്ചതായി റിപ്പോർട്ട്. 22 വർഷമായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും കുടുംബത്തിന്റെയും കീഴിൽ സേവനമനുഷ്ഠിച്ച നൗഫൽ, വിശ്വാസ്യതയിലൂടെ അടുത്ത സഹപ്രവർത്തകനായി മാറിയതായാണ് വിവരം. നാട്ടിലും യുഎഇയിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്.

Kasaragod native Noufal Kalanad reportedly granted UAE citizenship after 22 years of service.

#NoufalKalanad #UAE #Kasaragod #UAEcitizenship #THINCKSHOTS

Read it at thinck.orgThinc Malayalam