ഗ്യാനേഷ് കുമാർ അമ്മാവനാണോ?

Thinc Malayalam · Thu · 1 Oct 2026 · 10:09 · Reported

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട യൂത്ത് കോൺഗ്രസ് മാർച്ചിനിടെ യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ നിന്ന് കുപ്പിയും കല്ലും എറിഞ്ഞെന്ന ആരോപണത്തിൽ എസ്‌എഫ്‌ഐക്കെതിരെ മന്ത്രി പി.സി. വിഷ്ണുനാഥ് വിമർശനം ഉന്നയിച്ചു. “ഗ്യാനേഷ് കുമാർ എസ്‌എഫ്‌ഐക്കാരുടെ അമ്മാവനാണോ? അയാൾക്കെതിരെ മുദ്രാവാക്യം വിളിക്കുമ്പോൾ ബിയർ കുപ്പി എറിയുന്നത് എന്തിന്?” P.C. Vishnunadh questioned why SFI activists allegedly reacted violently to a Youth Congress protest demanding CEC Gyanesh Kumar’s resignation.

Read it at thinck.orgThinc Malayalam