ലൈംഗികബന്ധം

Thinc Malayalam · Sun · 13 Sept 2026 · 14:07 · Reported

വിവാഹിതയായ സ്ത്രീ സ്വന്തം ഇഷ്ടപ്രകാരം മറ്റൊരു പുരുഷനൊപ്പം ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച ശേഷം, ലൈംഗികബന്ധം വിവാഹ വാഗ്ദാനത്തിന്റെ പേരിൽ മാത്രമാണ് ഉണ്ടായതെന്ന് പിന്നീട് വാദിക്കുന്നത് സ്വതേ അംഗീകരിക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. ഇത്തരം കേസുകളിൽ ഇരുവരുടെയും പെരുമാറ്റം, സാഹചര്യങ്ങൾ, സമ്മതത്തിന്റെ സ്വഭാവം എന്നിവ സമഗ്രമായി പരിശോധിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ നിരീക്ഷിച്ചു.

#KeralaHighCourt #JusticeJobinSebastian #LegalNews #KeralaNews #THINCKSHOTS

Read it at thinck.orgThinc Malayalam
ലൈംഗികബന്ധം · SHOTS