ശ്രീലേഖയുടെ രാജിയെ തുടർന്ന് ബിജെപിക്കെതിരെ വിമർശനം

Thinc Malayalam · Sun · 4 Oct 2026 · 13:14 · Reported

ആർ. ശ്രീലേഖയുടെ രാജിയെ തുടർന്ന് ബിജെപിക്കെതിരെ വിമർശനവുമായി തിരുവനന്തപുരം കോർപ്പറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എസ്.പി. ദീപക്. മേയറുടെ സത്യപ്രതിജ്ഞ സമയത്തുതന്നെ ശ്രീലേഖ മനോവിഷമത്തോടെ വേദി വിട്ടിരുന്നുവെന്നും, കഴിഞ്ഞ ഒൻപത് മാസമായി മാന്യമായി രാഷ്ട്രീയപ്രവർത്തനം ചെയ്യുന്നവർക്ക് സഹിക്കാനാകാത്ത സാഹചര്യമാണ് ബിജെപിയിൽ ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു

CPM leader S.P. Deepak says R. Sreelekha’s resignation reflects deeper issues within the BJP, alleging that principled leaders cannot continue there

Read it at thinck.orgThinc Malayalam