എറണാകുളത്ത് ബസിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

Thinc Malayalam · Mon · 21 Sept 2026 · 17:07 · Reported

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന ബസിന്റെ ഡോറിൽ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം. കുഞ്ഞിത്തൈ സ്വദേശിനി വിനു മോഹനാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് റിപ്പോർട്ട്.

A young woman from Kunjithai died after falling from the door of a moving bus in Ernakulam.

#THINCKSHOTS #Ernakulam #BusAccident #Kerala

Read it at thinck.orgThinc Malayalam