പ്രോജക്ട് സീറോ: 1,600 സർക്കാർ ഉദ്യോഗസ്ഥർ അഴിമതി നിരീക്ഷണത്തിൽ

Thinc Malayalam · Wed · 30 Sept 2026 · 16:50 · Reported

‘പ്രോജക്ട് സീറോ’യുടെ ഭാഗമായി അഴിമതി സംശയത്തിലുള്ള 1,600 സർക്കാർ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കിയതായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം. ഇതിൽ 250 പേർ ‘റെഡ് കാറ്റഗറി’യിലാണെന്നും റവന്യൂ, തദ്ദേശസ്വയംഭരണം, മോട്ടോർ വാഹന വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് പട്ടികയിൽ കൂടുതലെന്നും അദ്ദേഹം പറഞ്ഞു. കൈക്കൂലി ഡിജിറ്റൽ ഇടപാടുകളിലൂടെയും ബിനാമി അക്കൗണ്ടുകളിലൂടെയും സ്വീകരിക്കുന്ന പ്രവണത , Kerala Vigilance says it has identified 1,600 officials under Project Zero, with 250 placed in the high-risk “red category.”

Read it at thinck.orgThinc Malayalam