എഐ ക്യാമറ ഗിറ്റാറിനെ പിൻസീറ്റ് യാത്രക്കാരനായി

Thinc Malayalam · Mon · 28 Sept 2026 · 12:54 · Reported

ബെംഗളൂരുവിൽ സ്കൂട്ടർ യാത്രക്കാരന്റെ പുറത്ത് തൂക്കിയ ഗിറ്റാർ ബാഗിനെ പിൻസീറ്റ് യാത്രക്കാരനായി തെറ്റിദ്ധരിച്ച് എഐ ട്രാഫിക് ക്യാമറ 500 രൂപ പിഴ ചുമത്തി. ഹെബ്ബാളിൽ നിന്ന് ടിൻ ഫാക്ടറിയിലേക്ക് പോകുകയായിരുന്ന സൗവിക് ദത്തയ്ക്കാണ് ‘പിൻസീറ്റ് യാത്രക്കാരൻ ഹെൽമറ്റ് ധരിച്ചില്ല’ എന്ന പേരിൽ ചലാൻ ലഭിച്ചത്. എന്നാൽ ചിത്രത്തിൽ സൗവിക് ഹെൽമറ്റ് ധരിച്ചിരുന്നതും പിന്നിൽ ഗിറ്റാർ മാത്രമാണെന്നും വ്യക്തമാണ്. AI camera in Bengaluru mistook a guitar for a helmetless pillion rider and issued a ₹500 fine.

#Bengaluru #AICamera

Read it at thinck.orgThinc Malayalam