കളമശ്ശേരിയിൽ വിവാഹിതയായ യുവതിയെ ലൈംഗികാതിക്രമം നടത്തി

Thinc Malayalam · Mon · 5 Oct 2026 · 09:10 · Reported

കളമശ്ശേരിയിൽ വിവാഹിതയായ യുവതിയെ ഇടപ്പള്ളിയിലെ സ്വകാര്യ ലോഡ്ജിലെത്തിച്ച് മദ്യവും ലഹരിമരുന്നും നൽകി മയക്കിയ ശേഷം ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. ആലപ്പുഴ സ്വദേശി ശ്രീരാജ് (30), തൃക്കാക്കര സ്വദേശി ജിത്ത് മാർട്ടിൻ (27) എന്നിവരാണ് പിടിയിലായത്. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സ്പായുമായി ബന്ധമുള്ള സംഘത്തിലെ കണ്ണികളാണ് പ്രതികളെന്ന് പൊലീസ് പറയുന്നു. Two men have been arrested for allegedly drugging and sexually assaulting a married woman at a private lodge in Edappally

Read it at thinck.orgThinc Malayalam