വീണ വിജയൻ സേവനത്തിനുള്ള പ്രതിഫലം വാങ്ങി;

Thinc Malayalam · Sat · 26 Sept 2026 · 12:11 · Reported

മാസപ്പടി കേസിൽ മകൾ വീണ വിജയൻ സ്വീകരിച്ച പണം നൽകിയ സേവനത്തിനുള്ള പ്രതിഫലമാണെന്ന് പിണറായി വിജയൻ. കേസിൽ ഇ.ഡി സിപിഐഎമ്മിനെ ലക്ഷ്യമിട്ട് രാഷ്ട്രീയ നീക്കം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. എക്‌സാലോജിക്–സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട് ഇ.ഡി അന്വേഷണം തുടരുന്നതിനിടെയാണ് പ്രതികരണം.

Pinarayi Vijayan says Veena Vijayan received payment for services rendered and alleges the ED is targeting the CPI(M).

#PinarayiVijayan #VeenaVijayan #MasappadiCase #ED #THINCKSHOTS

Read it at thinck.orgThinc Malayalam