ജോയ്ആലുക്കാസ് 100 കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു

Thinc Malayalam · Mon · 2 Nov 2026 · 22:21 · Reported

ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപയുടെ വിഹിതം പ്രഖ്യാപിച്ചു.

ആരോഗ്യം, വിദ്യാഭ്യാസം, ഭവനനിർമാണം, സ്ത്രീശാക്തീകരണം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് ഈ തുക വിനിയോഗിക്കുക.

മുഖ്യമന്ത്രി വി.ഡി. സതീശൻ ഡോ. ജോയ് ആലുക്കാസിന്റെ എഴുപതാം ജന്മദിനാഘോഷത്തിൽ ഈ പദ്ധതിക്ക് തുടക്കം കുറിച്ചു.

Read it at thinck.orgThinc Malayalam