ബിഗ് ബോസ് താരം ഇർഫാൻ വഹീദിനെതിരെ ചതി ആരോപണം

Thinc Malayalam · Thu · 8 Oct 2026 · 16:14 · Reported

ബിഗ് ബോസ് താരം ഇർഫാൻ വഹീദിനെതിരെ പിനാലെ ചതി ആരോപണം. “താലികെട്ടാമെന്ന് പറഞ്ഞ് ഫിസിക്കൽ റിലേഷനിൽ ഏർപ്പെട്ടു, പിന്നീട് ചതിച്ചു” എന്നാണ് യുവതിയുടെ ആരോപണം. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ആരോപണത്തിന്റെ വസ്തുത ഔദ്യോഗിക അന്വേഷണത്തിലൂടെയോ വിശദീകരണത്തിലൂടെയോ മാത്രമേ വ്യക്തമാകൂ.

Bigg Boss fame Irfan Waheed faces allegations from a woman who claims he promised marriage, entered a physical relationship and later betrayed her.

Read it at thinck.orgThinc Malayalam