വാരണാസിയിലെ വോട്ടർപട്ടികയിൽ അസാധാരണ എൻട്രികൾ

Thinc Malayalam · Fri · 9 Oct 2026 · 16:49 · Reported

വാരണാസിയിലെ വോട്ടർപട്ടികയെ ചുറ്റിപ്പറ്റി സോഷ്യൽ മീഡിയയിൽ പുതിയ ആരോപണം. ഒരേ മാതാപിതാക്കളുടെ പേരിൽ അസാധാരണമായി കൂടുതൽ വോട്ടർമാർ രേഖപ്പെടുത്തിയിട്ടുണ്ടെന്ന പ്രചാരണം വ്യാപകമാകുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികകളിൽ ഗുരുതര ക്രമക്കേടുണ്ടോയെന്ന ചോദ്യമാണ് ഉയരുന്നത്.

Social media claims of unusual voter-list entries in Varanasi have triggered fresh questions over electoral-roll accuracy; official verification is needed.

#Varanasi #VoterList #ElectionCommission

Read it at thinck.orgThinc Malayalam