ഇരിങ്ങാലക്കുട കാരുകുളങ്ങര രേണുക രാജീവ് (43) നിര്യാതയായി

Thinc Malayalam · Wed · 30 Sept 2026 · 13:20 · Reported

ഇരിങ്ങാലക്കുട കാരുകുളങ്ങര കടങ്ങോട്ട് കാർത്തികേയ മേനോന്റെ മകളും പള്ളിപ്പുറത്ത് രാജീവ് മേനോന്റെ ഭാര്യയുമായ രേണുക രാജീവ് (43) നിര്യാതയായി. അമ്മ: സുമതി. മക്കൾ: രോഹിത്, രാഹുൽ. സംസ്കാരം പിന്നീട് നടക്കും. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ. 🌹

Renuka Rajeev, 43, of Irinjalakuda has passed away. Funeral details will be announced later.

#RenukaRajeev #Irinjalakuda #Obituary #Condolences #THINCKSHOTS

Read it at thinck.orgThinc Malayalam
ഇരിങ്ങാലക്കുട കാരുകുളങ്ങര രേണുക രാജീവ് (43) നിര്യാതയായി · SHOTS