തൊടുപുഴക്കാരൻ വിശാഖ് ജി. അയ്യർ

Thinc Malayalam · Mon · 14 Sept 2026 · 08:03 · Reported

ഉത്തർപ്രദേശ് തലസ്ഥാനമായ ലക്നൗവിന്റെ വികസനത്തിന് ചുക്കാൻ പിടിക്കുന്നത് തൊടുപുഴക്കാരനായ ഐഎഎസ് ഉദ്യോഗസ്ഥൻ വിശാഖ് ജി. അയ്യർ. 2011 ബാച്ച് യു.പി കേഡർ ഉദ്യോഗസ്ഥനായ വിശാഖ് അഞ്ച് ജില്ലകളിൽ കളക്ടറായും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്പെഷ്യൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 2025ലാണ് ലക്നൗ ജില്ലാ കളക്ടറായി ചുമതലയേറ്റത്. ഗ്രീൻ കോറിഡോർ, റിങ് റോഡ്, എക്സ്പ്രസ് വേ, ഫ്ലൈഓവർ തുടങ്ങി വൻ വികസന പദ്ധതികളുടെ മേൽനോട്ടവും വിശാഖിനാണ്.

#VisakhGIyer #Lucknow #IAS #Thodupuzha #THINCKSHOTS

Read it at thinck.orgThinc Malayalam