60-ലും 'ഗർഭിണി'

Thinc Malayalam · Sat · 12 Sept 2026 · 16:58 · Reported

60-ാം വയസിൽ പോലും ‘ഗർഭിണിയാണോ?’ എന്ന ചോദ്യമുണ്ടായ അനുഭവം പങ്കുവച്ച് നടി നീന ഗുപ്ത. ശരീരഭാരം, വിവാഹം, ഗർഭധാരണം തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങളിൽ അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നവർക്കെതിരെ താരം തുറന്നടിച്ചു. സ്ത്രീകളോടുള്ള സമൂഹത്തിന്റെ സമീപനം വേഗത്തിൽ മാറുമെന്ന് പ്രതീക്ഷയില്ലെന്നും, സ്ത്രീകൾ സാമ്പത്തികമായി സ്വതന്ത്രരാകുന്നതാണ് ഏറ്റവും വലിയ മാറ്റമെന്നും നീന പറഞ്ഞു.

#NeenaGupta #Bollywood #BodyShaming #WomenEmpowerment #THINCKSHOTS

Read it at thinck.orgThinc Malayalam