ഒമാനിൽ കൊല്ലം തലവൂർ പണ്ടിതിട്ട സ്വദേശി ഹരികൃഷ്ണൻ നായർ (59)ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Thinc Malayalam · Wed · 14 Oct 2026 · 10:13 · Reported

ഒമാനിൽ മലയാളി പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊല്ലം തലവൂർ പണ്ടിതിട്ട സ്വദേശി ഹരികൃഷ്ണൻ നായർ (59) ആണ് ബർക്കയിൽ മരിച്ചത്. 2006 മുതൽ ഒമാനിലെ ഗൾഫർ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം റുസ്താഖ് ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്; നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കും.

Malayali expatriate Harikrishnan Nair, 59, died of a heart attack in Barka, Oman.

#Oman #Malayali #HarikrishnanNair #GulfNews #THINCKSHOTS

Read it at thinck.orgThinc Malayalam
ഒമാനിൽ കൊല്ലം തലവൂർ പണ്ടിതിട്ട സ്വദേശി ഹരികൃഷ്ണൻ നായർ (59)ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു · SHOTS